എല്ലാ ദിവസവും എനിക്കിപ്പോള്‍ നോട്ടീസുകള്‍ കിട്ടുന്നുണ്ട്. ഇന്നലെ എന്റെ മകള്‍ക്കും നോട്ടീസ് ലഭിച്ചു. എത്ര ഫീസ് ലഭിച്ചുവെന്ന് ചോദിച്ച് സി ബി ഐഅവളുടെ കോളേജിലേക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനൊക്കെ എന്തുമറുപടി പറയണമെന്ന് എനിക്കറിയില്ല
Original reporting. Fearless journalism. Delivered to you.